lucifer and madura raja clash in boxoffice after april 12<br />മലയാള സിനിമയുടെ നെടുംതൂണുകളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇവരെ രണ്ടുപേരെയും മാറ്റി നിര്‍ത്തിയുള്ള സിനിമകളെക്കുറിച്ച് മലയാളിക്ക് ഓര്‍ക്കാന്‍ പോലും കഴിയില്ല. പരസ്പരപൂരകങ്ങളായാണ് സംവിധായകര്‍ പോലും ഇവരെ വിശേഷിപ്പിക്കുന്നത്. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി ബോക്‌സോഫീസിലെ അടക്കിഭരിച്ച് മുന്നേറുന്ന താരരാജാക്കന്‍മാര്‍ ഒരുമിച്ചെത്തുന്നതിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍.<br />